തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിൽ അനിശ്ചിതത്വം.
കോൺഗ്രസിനും സിപിഎമ്മിനും ഒറ്റക്ക് പ്രമേയം കൊണ്ട് വരാനാകില്ല. എന്നാൽ ഇരു പാർട്ടികളും തമ്മിൽ ഒരുമിച്ച് ചേർന്ന് പ്രമേയം കൊണ്ടുവരുന്നതിൽ ധാരണയുമായില്ല.
ഭാവിയിൽ ഇത് രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇരു പക്ഷത്തിനും ആശങ്ക.
അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് സാങ്കേതിക, നിയമ പ്രശ്നങ്ങൾ ഏറെയാണ്. മൊത്തം അംഗങ്ങളിൽ 1/3 പ്രമേയത്തിലും 101 അംഗ കോർപ്പറേഷനിൽ 34 പേരും ഒപ്പിടണം. ഇതാണ് നിലവിലെ അനിശ്ചിതത്വത്തിന് കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
