സെപ്റ്റംബർ 25നകം ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നെ തീരുമാനിക്കും: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

SEPTEMBER 19, 2026, 2:28 AM

തിരുവനന്തപുരം: സെ​പ്റ്റം​ബ​ർ 25ന് ​ആ​രം​ഭി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര ഡോ​ക്യു​മെ​ൻറ​റി ആ​ൻ​ഡ് ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​നു മു​ൻപാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നെ നി​യ​മി​ക്കു​മെ​ന്ന് മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.

വി​വി​ധ ബോ​ർ​ഡു​ക​ളു​ടെ​യും അ​ക്കാ​ദ​മി​ക​ളു​ടെ​യും ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ പരിഹരിച്ച്, ചലച്ചിത്ര മേളയുടെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുകയാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യം. 

vachakam
vachakam
vachakam

വരാനിരിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയ്ക്ക് (IDSFFK) മുന്നോടിയായി അക്കാദമിയുടെ പ്രവർത്തനം ഊർജ്ജിതമാക്കുക എന്നലക്ഷ്യമാണ് ഇനി സർക്കാരിനുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam