ദില്ലി: കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസറായി കിഷോർ കുമാർ കെ.വി ചുമതലയേറ്റു.
പൊതുഭരണവകുപ്പിൽ സെക്ഷൻ ഓഫീറായിരിക്കെയാണ് കേരള ഹൗസിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.
കേരള ഹൗസിലെ അസിസ്റ്റൻ്റ് പ്രോട്ടോക്കോൾ ഓഫീസറിൽ നിന്നാണ് അണ്ടർ സെക്രട്ടറിയായി പ്രൊമോഷൻ നൽകി പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചത്. തിരുവനന്തപുരം കരകുളം സ്വദേശിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
