തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു.
പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കല്ലറ ശിവകൃപയിൽ ആർ.അനിൽ (50) ആണ് കുഴഞ്ഞുവീണത്.
ബിഎൽഒ ജോലിയുടെ ഭാഗമായി അനിൽ കടുത്ത മാനസികസമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു.
വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎൽഒ ആണ്. കുഴഞ്ഞുവീണ അനിലിനെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
