തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മൊബൈൽ ഫോൺ നമ്പർ ചെയ്തു.
പൊതുഭരണ വകുപ്പിന്റെതാണ് നടപടി. മുൻകൂട്ടി അറിയിക്കാതെ നമ്പർ കട്ട് ചെയ്യുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മുഖ്യമന്ത്രിയെന്ന നിലയിൽ അനുവദിച്ച നമ്പറാണ് കട്ട് ചെയ്‌തിരിക്കുന്നത്.
കഴിഞ്ഞ പത്തുവർഷമായി ഉപയോഗിക്കുന്ന നമ്പറാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
