തിരുവനന്തപുരം: ഓർത്തോഡോക്സ് തിരുവനന്തപുരം ഭദ്രാസനാധിപൻ രാജിവെച്ചു. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയാണ് രാജിവെച്ചത്.
രാജിക്കത്ത് കത്തോലിക്ക ബാവയ്ക്ക് കൈമാറി. ചില തർക്കങ്ങൾ സഭയിൽ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രാജി എന്നാണ് സൂചന
ഭദ്രാസനാധിപൻ സ്ഥാനത്തിന് പുറമെ കത്തോലിക്കാ സ്കൂളുകളുടെ മാനേജർ സ്ഥാനവും സഭാ മിഷൻ സൊസൈറ്റിയുടെ അധ്യക്ഷപദവിയിൽ നിന്നും അദ്ദേഹം രാജിവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്