കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി വെറുതെവിട്ടതിന് പിന്നാലെ വിധിയിൽ പ്രതികരിക്കാനില്ലെന്ന് അതിജീവിത.
എട്ടു വർഷങ്ങൾ നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിന്റെ അന്തിമ വിധി വന്നത്. പല തവണ കേസിൽ ജഡ്ജിയെ മാറ്റണമെന്നടക്കമുള്ള ആവശ്യങ്ങളുമായി കോടതി കയറിയിറങ്ങിയ ആളാണ് അതിജീവിത.
ഒടുവിൽ സുപ്രിംകോടതി വരെ പോകേണ്ടി വന്നു. എന്നാൽ വിധി തീർത്തും തിരിച്ചടിയായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
