തിരുവനന്തപുരം: സണ്ണി ജോസഫിൻ്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവച്ചു.സഹോദരി ഭർത്താവ് കൂടിയായ ബെന്നി തോമസിനെ ഈ പോസ്റ്റിലേക്ക് നിയമിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇതേ തുടർന്നാണ് രാജി.
അതേസമയം, അദ്ദേഹം നല്ലൊരു പൊതുപ്രവര്‍ത്തകനാണ്. ഡിസിസി പ്രസിഡൻ്റ് ശുപാര്‍ശ ചെയ്തതിൻ്റെ അടിസ്ഥാനത്തില്‍ കൂടിയാണ് അദ്ദേഹത്ത നിയമിച്ചതെന്നാണ് സണ്ണി ജോസഫിൻ്റെ പ്രതികരണം.ബെന്നി തോമസിനെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് സഹോദരിയുടെ ഭര്‍ത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
