തിരുവനന്തപുരം: ജില്ലാ കമ്മിറ്റികളിലും മാറ്റത്തിനൊരുങ്ങി സിപിഐഎം. തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.ജോയിയെ മാറ്റും.
എംഎൽഎ ആയ ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
തളിപ്പറമ്പ്, പയ്യന്നൂർ സ്ഥാനാർഥിത്വത്തിലെ വീഴ്ചയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും നടപടി ഉണ്ടായേക്കും
ജോയ് രണ്ട് പദവി വഹിക്കുന്നതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലും, ഇത്തരം കീഴ് വഴക്കം പിന്തുടരുന്ന രീതി പാർട്ടിയില്ലെന്നും നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
