പാലക്കാട്: ചാരായ കേസ് പ്രതിയായിരുന്നയാളെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത സംഭവം വാർത്തകളിൽ ഇടം നേടിയതോടെ തിരുത്തുമായി ഡിവൈഎഫ്ഐ.
നെന്മാറ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഉണ്ണിലാലിനെ നീക്കും. ചാരായക്കേസ് നിലനിൽക്കേ ഉണ്ണിലാൽ എങ്ങനെ സംഘടനാ വേദികളിൽ സജീവമായെന്നും പാർട്ടി അന്വേഷിക്കുമെന്ന് ജില്ലാ കമ്മറ്റി അറിയിച്ചു.
ചാരായ കേസ് പ്രതിയായിരുന്നയാളെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു
എക്സൈസിൽ കേസ് നിലനിൽക്കുന്നുവെന്ന് അറിഞ്ഞതോടെയാണ് ഉണ്ണിലാലിനെ നീക്കാൻ കീഴ്ഘടകത്തിന് നിർദ്ദേശം നൽകിയത്.
വിഷയം ശ്രദ്ധയിൽപെട്ട ഉടൻ മേഖല സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ നിർദേശം നൽകിയതായി ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ബിജെപിയുടെ 'പുലികൾ' നിയമസഭയിലെത്തും, സർപ്രൈസ് റിസൾട്ട് ഉണ്ടാകുമെന്ന് സുരേഷ് ഗോപി
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ; സ്കോളർ സ്പാർക്ക് പരീക്ഷ ഫലം നാളെ (എപ്രിൽ 7)
'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്