തിരുവനന്തപുരം: ഓണത്തിന് ഖാദി തുണിത്തരങ്ങൾക്ക് സ്പെഷ്യൽ റിബേറ്റ്. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വസ്ത്ര വിപണന രംഗത്ത് വ്യത്യസ്ത ഡിസൈനിൽ പുതുമയാർന്ന വസ്ത്രങ്ങളുമായി എല്ലാ ഷോറൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
ഓണം പ്രമാണിച്ച് ഖാദി തുണിങ്ങളുടെ ചില്ലറ വിൽപനയ്ക്ക് സെപ്റ്റംബർ 4 വരെ 29 പ്രവൃത്തിദിവസങ്ങളിൽ സ്പെഷ്യൽ റിബേറ്റ് ഉണ്ടാകും.
സിൽക്ക് തുണിത്തരങ്ങൾക്ക് 30 ശതമാനവും പോളി, വൂളൻ വസ്തങ്ങൾക്ക് 20 ശതമാനവും സ്പെഷ്യൽ റിബേറ്റ് ലഭിക്കുമെന്ന് ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
