സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; എസ്എഫ്ഐ പ്രവർത്തകൻ പിടിയിൽ 

JUNE 25, 2026, 9:13 PM

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ പിടിയിൽ. 

തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നാണ് എസ്എഫ്ഐ പ്രവർത്തകനായ അൽ അമീൻ  പിടിയിലായത്. 

 സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് കൊണ്ടുവന്ന എസ്എഫ്‌ഐ പ്രവർത്തകനെ പൊലീസ് തിരിച്ചറിഞ്ഞതായി ഇന്നലെ അറിയിച്ചിരുന്നു.

vachakam
vachakam
vachakam

ബ്ലേഡ് ഉപയോഗിച്ച് പ്രവർത്തകൻ ബാരിക്കേഡുകൾ കെട്ടിയ കയർ പൊട്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലേഡ് ആരാണ് കൊണ്ടുവന്നത് ആരാണെന്നത് സംബന്ധിച്ച് വിശദമായ പരിശോധന പൊലീസ് നടത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam