തിരുവനന്തപുരം: സന്ദീപ് വാര്യരും രാഹുൽ ഈശ്വറും അതീജിവിതയെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ.
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് പരാതിയില്‍ പറയുന്നു. സൈബര്‍ ക്രിമിനലുകള്‍ക്ക് അതിജീവിതയെ കൊത്തിവലിക്കാന്‍ ഇട്ടുകൊടുത്തെന്ന് ഡിവൈഎഫ്‌ഐ പരാതിയിൽ പറയുന്നു.
പരാതിക്കാരിയെ അപമാനിക്കാനുള്ള സംഘടിതശ്രമമാണ് രാഹുല്‍ ഈശ്വറും സന്ദീപ് വാര്യരും നടത്തിയത് എന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്