ശബരിമല സ്വർണ്ണക്കൊള്ള കേസ് എൻ വാസുവിൽ അവസാനിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല.
2018 ൽ മുഖ്യമന്ത്രി ദ്രോഹം ചെയ്തു. മുഖ്യമന്ത്രി ആദ്യം മുതൽ വീഴ്ചയെന്ന് പറഞ്ഞു പിന്നീട് ജനം വിശ്വസികാതായതോടെ പോറ്റിയെ ഇറക്കി ഇപ്പോഴിതാ വാസുവും.
ഇതെല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന് ബിജെപി ആദ്യമേ പറഞ്ഞതാണ്. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
