കൊല്ലത്ത് പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് ബന്ധുവിനെയും സുഹൃത്തിനെയും വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിച്ചു. മഹേന്ദ്രന്റനും ശ്രീതുവിനുമാണ് വെട്ടേറ്റത്.
അഞ്ചൽ കോക്കാട് സ്വദേശികളായ സുനീഷ്, ജയദേവ് എന്നിവരാണ് ആക്രമണം നടത്തിയത്. പെൺകുട്ടിയെ അഞ്ചൽ സ്വദേശി സുനീഷ് ശല്യം ചെയ്തത് മഹേന്ദ്രൻ വിലക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് മഹേന്ദ്രന്റനെയും ശ്രീതുവിനെയും സുനീഷും സുനീഷിന്റെ സുഹൃത്തായ ജിത്തുവും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതികൾ പൊലീസ് പിടിയിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
