ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം 

MAY 31, 2025, 12:13 AM

കൊച്ചി: ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം. എറണാകുളം രാമമംഗലം സി.ഐ എസ്.സജികുമാറിനെയാണ് കോഴിക്കോട് ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്. 

അഞ്ചുമാസം മുൻപാണ് സജികുമാർ രാമമംഗലം പോലീസ് സ്റ്റേഷനിൽ എത്തിയത്. 

കൂത്താട്ടുകുളം സിപിഎം ഏരിയ സെക്രട്ടറി രതീഷ്, സജികുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു.

vachakam
vachakam
vachakam

രാമമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വകാര്യ സ്ഥലത്ത് അനധികൃതമായി കല്ലുവെട്ടുന്നതിനെതിരെ പോലീസ് എടുത്ത നടപടിയുമായി ബന്ധപ്പെട്ട് ആയിരുന്നു ഇരുവരും തമ്മിൽ ഫോണിൽ വാഗ്വാദം ഉണ്ടായത്.

 സംഭവം വിവാദമായതിന് പിന്നാലെയാണ് സ്ഥലംമാറ്റം.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam