റോഡിലെ കുഴിയിൽ മുഖ്യമന്ത്രിയുടെ ഫോട്ടോകൾ പതിച്ച വാഴകൾ നട്ട് പ്രതിഷേധം

JUNE 24, 2025, 4:13 AM

പാലക്കാട്: മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ പതിച്ച വാഴകൾ റോഡിലെ കുഴിയിൽ നട്ട് പ്രതിഷേധം.

പാലക്കാട് കുളപ്പുള്ളി ഷൊർണൂർ പാതയിലെ അപകട കെണികളാകുന്ന കുഴികളിലാണ് കെ എസ് യു പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചത്. 

കുളപ്പുള്ളി മുതൽ ഷൊർണൂർ പൊതുവാൾ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയിലാണ് പരക്കെ പ്രതിഷേധങ്ങൾ ഉയരുന്നത്.

vachakam
vachakam
vachakam

മഴപെയ്തതോടെ ഈ വഴിയുള്ള യാത്ര ദുസഹമായി. പൊട്ടിപ്പൊളിഞ്ഞ റോഡും പല യാത്രക്കാരും കുഴികളിൽ വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നതും പതിവാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam