മുഖ്യമന്ത്രിയെ അപകീർത്തിപെടുത്തും വിധം ചിത്രങ്ങൾ പങ്കുവെച്ചു:  'സിപിഎം സൈബർ പോരാളി' ഫേസ്ബുക്ക് പേജിനെതിരെ  കേസ്  

MAY 31, 2026, 2:47 AM

തൃശൂർ: മുഖ്യമന്ത്രിയെ സാമൂഹ്യമാധ്യമം വഴി അപകീർത്തിപെടുത്തും വിധം ചിത്രങ്ങൾ പങ്കുവെച്ചെന്ന പരാതിയിൽ പൊലീസ് നടപടി.

 കാക്കി ട്രൗസറിട്ട വി ഡി സതീസൻ്റെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് ഫേസ്ബുക്ക് പേജിനെതിരെ പരാതിയുമായി യൂത്ത് കോൺ​ഗ്രസ് നേതാവ് പൊലീസിനെ സമീപിച്ചത്.

"മതനിരപേക്ഷത ഉയ‍‍ർത്തിപ്പിടിച്ചു, അതാണ് ഈ വിജയത്തിന് കാരണം" എന്ന വരികളോടെ ആണ് പോസ്റ്റ് പങ്കുവെച്ചിരുന്നത്.

vachakam
vachakam
vachakam

 'സിപിഎം സൈബർ പോരാളികൾ' (CPIM CYBER Poralikal) എന്ന ഫേസ്ബുക്ക് പേജിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ കേസെടുത്തു.

യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ നൽകിയ പരാതിയിൽ തൃശൂർ സിറ്റി സൈബർ പോലീസ് ആണ് കേസെടുത്തത്.


vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam