തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ. ഷിബു മോന്‍ ആണ് മരിച്ചത്. രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് ഷിബുവിനെ കണ്ടെത്തിയത്.
വര്‍ക്കല ഇലകണ്‍ സ്വദേശിയാണ് ഷിബു മോന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു. കഴിഞ്ഞ ദിവസവും ഇദ്ദേഹം ഡ്യൂട്ടിക്ക് എത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യയാണെന്നാണ് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
