തിരുവനന്തപുരം: യൂത്ത് കോൺഗ്രസുകാരെ പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച കേസിലെ ആദ്യത്തെ കേസ് ഡയറിയുടെ പകർപ്പ് പുറത്ത്.
ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാൻ അടക്കമുള്ളവർ മർദിച്ചെന്ന് കേസ് ഡയറിയിൽ വ്യക്തമാക്കുന്നു. ഈ നിർണായക വിവരങ്ങളാണ് പിന്നീട് തിരുത്തിയത്.
സിസിടിവി ദൃശ്യവും അടിച്ച ആയുധവും കണ്ടെത്തണമെന്നും കേസ് ഡയറിയിൽ പറയുന്നുണ്ട്.
കേസ് ഡയറി പെൻഡ്രൈവിലാക്കി എംആർ അജിത് കുമാറിൻ്റെ ഓഫീസിൽ നൽകിയെന്നാണ് ആദ്യ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
