ബി​​ഗ് സല്യൂട്ട്! ഓപ്പറേഷൻ സിന്ദൂറിന് ശേഷം  സൈനികരെ നേരിട്ട് കാണാനെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി 

MAY 13, 2025, 4:20 AM

 ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം  പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേന ഉദ്യോഗസ്ഥരെ കാണ്ടു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികർക്ക് നന്ദി അറിയിച്ചിരുന്നു.

ഇപ്പോൾ പ്രധാനമന്ത്രി രാജ്യത്തിൻറെ നന്ദി സൈനികരെ നേരിട്ട് അറിയിച്ചിരിക്കുകയാണ്

ജലന്ധറിനടുത്തുള്ള ആദംപുർ വിമാനത്താവളത്തിൽ എത്തിയാണ് വ്യോമസൈനികരെ കണ്ടത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. സന്ദർശനം അപ്രതീക്ഷിതമായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam