കോഴിക്കോട്: പയ്യോളി പോക്സോ കേസിലെ പ്രതി അബ്ദുൽ റഫീഖിനെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് റഫീഖിനെ പൊലീസ് പിടികൂടിയത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി രക്ഷപ്പെട്ടതിന് പിന്നിൽ പോലീസിന്റെ അനാസ്ഥ എന്ന ആരോപണവുമായി നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു.
പിന്നീട് നാട്ടിലെത്തിയ ഇയാൾ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കീഴടങ്ങി ജാമ്യം നേടി. ഇതോടെയാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച പ്രതിഷേധം ശക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
