സ്വർണ്ണവിലയിൽ ഇന്നും കയറ്റം

NOVEMBER 26, 2026, 10:42 PM

കൊച്ചി:   സ്വർണവിലയിൽ വീണ്ടും വർധന. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 160 രൂപയുടെ വർധനവുണ്ടായി.

പവന്റെ വിലയിൽ 1280 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 11,600 രൂപയും പവന്റെ വില 92,800 രൂപയായും ഉയർന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനയുണ്ടായി.

ഗ്രാമിന് 9,495, രൂപയായും പവന് 75,960 രൂപയായും വില ഉയർന്നു.   ഒരാഴ്ചയ്ക്കിടെ ഒരു വർഷത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയ സ്വർണവിലയാണ് ഇപ്പോൾ തിരിച്ചുകയറുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam