കോവളം സ്പാ പീഡന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് തിരുനെൽവേലി സ്വദേശി

NOVEMBER 26, 2026, 8:05 AM

തിരുവനന്തപുരം: കോവളത്ത് 16 കാരിയെ സ്പായിൽ വെച്ച് പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.തിരുനൽവേലി സ്വദേശിയായ വീരപാണ്ഡ്യനെയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ഇയാള്‍ അഞ്ചു തവണ പീഡിപ്പിച്ചെന്നാണ് കണ്ടെത്തൽ. മൂന്ന് തവണ സജിത്തിന്‍റെ ഉടമസസ്ഥതയിലുള്ള സ്പായിലും പിന്നീട് കോവളത്ത് തന്നെയുള്ള പഞ്ചനക്ഷത്ര ഹോട്ടലിലും വെച്ചായിരുന്നു പീഡിപ്പിച്ചത്. 

അതേസമയം, കേസുമായി ബന്ധപ്പെട്ട് 14 പേരാണ് ഇത് വരെ അറസ്റ്റിലായത്. ഇതിൽ ആറ് പേരും ഇടപാടുകാരാണ്. സ്പാ ഉടമകള്‍, ഇവരുടെ ബിനാമികൾ, പെണ്‍കുട്ടിയെ ആന്ധ്രയിൽ നിന്ന് കേരളത്തിലെത്തിച്ച ഇളയമ്മ, ഇടനിലക്കാരി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam