പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് വിവാദം നിയമസഭാ തെരഞ്ഞെടുപ്പിലും നിർണായകമാകും. പയ്യന്നൂരിൽ ടി. ഐ. മധുസൂദനൻ വീണ്ടും സ്ഥാനാർഥിയാകുന്നതിൽ ഭിന്നസ്വരങ്ങൾ ഉയരും എന്നാണ് വിലയിരുത്തൽ.
മധുസൂദനൻ വിരുദ്ധ പക്ഷത്തുള്ള സ്ഥാനാർഥി വരാനും സാധ്യതയുണ്ട്. അതേസമയം വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ടി. ഐ. മധുസൂദനൻ വീണ്ടും സ്ഥാനാർഥിയാകുന്നതിൽ ഒരു വിഭാഗം അതൃപ്തിയറിയിച്ചേക്കും. പകരം പെരിങ്ങോം ഏരിയയിൽ നിന്നും ഒരാൾ സ്ഥാനാർഥിയാകണമെന്ന് ആവശ്യം.
സിപിഐഎമ്മിലെ മധുസൂദനൻ വിരുദ്ധ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥിക്കും സാധ്യതയുണ്ട്. അതേസമയം വിമതരുടെ സമ്മർദം കണക്കിലെടുത്ത് വി. കുഞ്ഞികൃഷ്ണൻ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്