അസുഖബാധയെ തുടർന്ന് ആശുപത്രിയിൽ വെച്ച് സത്യപ്രതിജ്ഞ; പാലക്കാട് ഗ്രാമപഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു

JANUARY 23, 2026, 12:50 AM

പാലക്കാട്: പാലക്കാട് പട്ടഞ്ചേരി ഗ്രാമപഞ്ചായത്തംഗമായ സുഷമ മോഹൻദാസ് അന്തരിച്ചു. ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അസുഖബാധിതയായിരുന്ന സുഷമ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഗ്രാമപഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തത്. നാട്ടിലെ സാമൂഹ്യ-പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു സുഷമ. അവരുടെ വേർപാട് പ്രദേശവാസികളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam