സിഎസ്ഐ കൊച്ചി മഹാ ഇടവകയ്ക്ക് പുതിയ ബിഷപ്പിനെ തിരഞ്ഞെടുത്തു

AUGUST 14, 2025, 5:31 AM

കൊച്ചി∙ സിഎസ്ഐ കൊച്ചി മഹാ ഇടവക നിയുക്ത ബിഷപ്പ് ആയി റവ. കുര്യൻ പീറ്റർ തിരഞ്ഞെടുക്കപ്പെട്ടു.ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച് വികാരി ആണ്.പുതിയ ബിഷപ്പിനെ നാളെ കൊച്ചിയിൽ വാഴിക്കും. ചെന്നൈയിലെ സിനഡ് സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് നടന്ന സെലക്‌ഷൻ കമ്മിറ്റി യോഗത്തിനുശേഷമാണ് പ്രഖ്യാപനം.  എറണാകുളം കടവന്ത്ര സ്വദേശി ആയ റവ കുര്യൻ പീറ്റർ 2000ലാണ് വൈദികനായത്. കാൽ നൂറ്റാണ്ടോളം വിദേശത്തടക്കം പ്രവർത്തിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam