കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന എംഎസ്എഫ് അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ കണ്ണിന് ഗുരുതര പരുക്ക്. ഐആർബിയിലെ ഉദ്യോഗസ്ഥൻ വിനോദ് ചന്ദ്രനാണ് പരുക്കേറ്റത്.
ഇന്നലെയായിരുന്നു ക്യാമ്പസിൽ എംഎസ്എഫ് ആക്രമണം അഴിച്ചു വിട്ടത്.വെറും 10 മീറ്റർ അകലത്തിൽ നിന്നായിരുന്നു എംഎസ്എഫ് പ്രവർത്തകർ കല്ലെറിഞ്ഞത്.
ഇദ്ദേഹം നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കണ്ണിന്‍റെ കാഴ്ചശക്തി നഷ്‌ടപ്പെടുന്ന സ്ഥിതിയിലാണ് നിലവിൽ വിനോദ് ചന്ദ്രൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
