കൊല്ലം അഞ്ചലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

AUGUST 7, 2026, 4:47 AM

കൊല്ലം: അഞ്ചലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ ഓടിച്ചിരുന്നയാൾ സമയോചിതമായി പുറത്തിറങ്ങിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

യാത്രയ്ക്കിടെ കാറിന്റെ മുൻവശത്ത് നിന്ന് ആദ്യം പുക ഉയരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പിന്നാലെ തീ അതിവേഗം ആളിപ്പടർന്ന് വാഹനം മുഴുവനും കത്തിനശിച്ചു.

വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന തീ അണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam