മുഖ്യമന്ത്രിയുടെ വേദിക്കായി മോണോസൈറ്റ് അടങ്ങിയ മണൽ; ഐഎൻടിയുസി യൂണിയന് വഴിവിട്ട സഹായം നൽകി കെഎംഎംഎൽ

JULY 14, 2026, 9:49 PM

കൊല്ലം: ഐഎൻടിയുസി യൂണിയന് വഴിവിട്ട സഹായം നൽകി പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ. ടൈറ്റാനിയം ജംഗ്ഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വേദിയൊരുക്കാൻ ലോഡ് കണക്കിന് മോണോസൈറ്റ് അടങ്ങിയ മണൽ നൽകിയാണ് സഹായം.

ഇതുകൂടാതെ, ഐഎൻടിയുസി പരിപാടിക്ക് ഗ്രൗണ്ട് ഒരുക്കുന്നത് കെഎംഎംഎലെ കരാറുകാരെന്നും ആക്ഷേപം ഉയരുന്നുണ്ട്.

മാനേജിങ്ങ് ഡയറക്ടറുടെ നിർദേശം അനുസരിച്ചാണ് മണൽ നൽകിയതെന്നാണ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ സംഭവത്തിൽ പ്രതികരിച്ചത്.

vachakam
vachakam
vachakam

ധാതുമണൽ വേർതിരിച്ച് മണൽ പുറത്ത് നൽകാൻ പാടില്ലെന്ന ഉത്തരവ് മറികടന്നാണ് കെഎംഎംഎല്ലിന്റെ നടപടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam