കൊച്ചി: തൃക്കാക്കര നഗരസഭയിലെ സിപിഐ കൗൺസിലറായിരുന്ന എം ജെ ഡിക്‌സൺ ഇനി സിപിഐഎമ്മിനൊപ്പം.
പാർട്ടി അംഗത്വവും കൗൺസിലർ സ്ഥാനവും രാജിവെച്ച ശേഷമാണ് ഡിക്‌സൺ സിപിഐഎമ്മിന്റെ ഭാഗമായത്. ഇതോടെ നഗരസഭയിൽ ഇനി സിപിഐക്ക് ഒരു അംഗം മാത്രമാണുള്ളത്.
ഇനി സിപിഐഎമ്മിനൊപ്പമായിരിക്കും പ്രവർത്തിക്കുകയെന്ന് ഡിക്‌സൺ പറഞ്ഞു. തുടർന്ന് ഡിക്‌സണിന് സിപിഐഎം പ്രവർത്തകർ സ്വീകരണം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
