കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മത്സരിക്കാമെന്നും ആര് മത്സരിക്കണമെന്ന് യുഡിഎഫ് തീരുമാനിക്കട്ടെയെന്നും മന്ത്രി മുഹമ്മദ് റിയാസ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവർ മത്സരിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം പ്രാദേശിക പ്രശ്നങ്ങളാണ്. ഗൃഹ സമ്പർക്കത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടു. തിരുത്തേണ്ടത് തിരുത്തുമെന്നും റിയാസ് പറഞ്ഞു.
മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു റിയാസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
