ബാലഗോകുലം പരിപാടിയിൽ ഉദ്ഘാടകനായി എംജി സർവകലാശാല വൈസ് ചാൻസലർ; പുതിയ വിവാദം

JULY 6, 2026, 2:00 AM

ആലപ്പുഴ: സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സി. ടി. മാവൂത് പങ്കെടുത്തത് വിവാദമാകുന്നു.

മാവേലിക്കരയിൽ നടന്ന ബാലഗോകുലത്തിന്റെ ദക്ഷിണ കേരള വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് വൈസ് ചാൻസലർ ചടങ്ങിൽ പങ്കെടുത്തത്.

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടികളിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെച്ചൊല്ലിയ വിവാദം കെട്ടടങ്ങും മുമ്പാണ് എംജി സർവകലാശാല വൈസ് ചാൻസലറുടെ സാന്നിധ്യം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. 

vachakam
vachakam
vachakam

വിഷയത്തിൽ ഡോ. സി. ടി. മാവൂത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam