പത്തനംതിട്ട: സിപിഐഎമ്മിൽ കൂട്ട രാജി. പത്തനംതിട്ട ജില്ലയിലെ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ സംസ്ഥാന സെക്രട്ടറിക്ക് രാജിക്കത്ത് നൽകി എന്നാണ് ലഭിക്കുന്ന വിവരം. ഓതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കം ആറ് എൽസി അംഗങ്ങളാണ് രാജിക്കത്ത് നൽകിയത്.
അതേസമയം പാർട്ടി സംസ്ഥാന സമ്മേളന തീരുമാനപ്രകാരമുള്ള വീട് നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയതിന് പാർട്ടി വിരുദ്ധ നടപടിയെടുത്തു എന്നാണ് രാജിക്ക് പിന്നാലെയുള്ള ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്