പഴയങ്ങാടിയിൽ കലാശക്കൊട്ടിനിടെ  യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി

DECEMBER 9, 2025, 7:14 PM

കണ്ണൂർ: പഴയങ്ങാടിയിൽ കലാശക്കൊട്ടിനിടെ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് പറ്റി. യുഡിഎഫ് പ്രവർത്തകനും തലയ്ക്ക് പരിക്കേറ്റു.

 സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തിയ ഫ്‌ളക്‌സ് എൽഡിഎഫ് പ്രവർത്തകർ നശിപ്പിച്ചെന്ന് ആരോപിച്ചാണ് സംഘർഷം. 

കലാശക്കൊട്ടിനിടെ പാലക്കാട് മണ്ണാർക്കാട് ആനമൂളിയിൽ യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെപോലീസ് സ്ഥലത്തെത്തി ലാത്തി വീശി

vachakam
vachakam
vachakam

തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. ഈ ജില്ലകളിലെ കൊട്ടിക്കലാശം ഇന്നായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam