കൊട്ടിക്കലാശത്തിനിടെ കത്തി വീശിയ സംഭവം; എൽഡിഎഫ് പ്രവർത്തകനെതിരെ കേസ് 

DECEMBER 11, 2025, 5:56 AM

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിലെകൊട്ടിക്കലാശത്തിനിടെ കത്തി വീശിയ എൽഡിഎഫ് പ്രവർത്തകനെതിരെ കേസെടുത്തു.

ദ്യശ്യങ്ങൾ പുറത്തുവന്നതോടെ യു‍‍ഡിഎഫ് പ്രവർത്തകർ പൊലിസിൽ പരാതി നൽകുകയായിരുന്നു. കലാശക്കൊട്ടിനിടെ നേരിയതോതിലുള്ള തർക്കം നിന്നിരുന്നു. 

 എൽഡിഎഫ് പ്രവർത്തകന്‍ സലാം മൂത്തേടത്തെ പ്രതിചേർത്ത് കൊടുവള്ളി പൊലീസാണ് കേസെടുത്തത്. എൽഡിഎഫ് പ്രവർത്തകർ തന്നെ ഇടപെട്ടാണ് ഇയാളെ പിടിച്ചു മാറ്റിയത്.   

vachakam
vachakam
vachakam

എന്തിനാണ് ഇയാൾ കലാശക്കൊട്ടിൽ കത്തിയുമായി എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam