കൊച്ചി: വീണ്ടും ഗൂഗിൾമാപ്പ് ചതിച്ചു! ഗൂഗിൾ മാപ്പ് നോക്കി വന്ന കണ്ടെയ്നർ ലോറി വഴിതെറ്റി പെരുമ്പാവൂരിൽ ഇടറോഡിൽ കുടുങ്ങി.
തുടർന്ന് വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ സ്വകാര്യ വ്യക്തികളുടെ മതിൽ തകരുകയും ചെയ്തു.
പൂനയിൽ നിന്ന് കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിലേക്ക് പോയ കണ്ടെയ്നറായിരുന്നു ഇത്.
മതിൽ നിർമ്മിച്ചു നൽകാതെ വാഹനം വിടില്ല എന്ന നിലപാടിൽ നാട്ടുകാർ. പെരുമ്പാവൂർ ഓൾഡ് വല്ലം റോഡിലാണ് വാഹനം കുടുങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്