കൊച്ചി: സ്വർണവിലയിൽ ചാഞ്ചാട്ടം. 22 കാരറ്റിന് ഗ്രാമിന് 295 രൂപ കുറഞ്ഞ് ഗ്രാമിന് 11420 രൂപയായി. ഇന്നലെ 115 രൂപ ഗ്രാമിന് വർധിച്ചിരുന്നു .
ഒരു പവന് 91360 രൂപയാണ് ഇന്നത്തെ വില.18 കാരറ്റിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയായി. പവന് 74,760 രൂപയാണ് ഇന്നത്തെ വില.14 കാരറ്റിന് ഗ്രാമിന് 190 രൂപ കുറഞ്ഞ് 7,315 രൂപയിലെത്തി. പവന് 58,520 രൂപയാണ്.
9 കാരറ്റിന് ഗ്രാമിന് 125 രൂപ കുറഞ്ഞ് 4,720 രൂപയും പവന് 37,760 രൂപയുമാണ് നിരക്ക്. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
