കോൺ​ഗ്രസിലെ ​ഗ്രൂപ്പ് വഴക്കിനെ വിമർശിച്ച്  ജി സുധാകരൻ 

NOVEMBER 24, 2026, 11:19 PM

കോഴിക്കോട്: വമ്പിച്ച ഭൂരിപക്ഷത്തിൽ കോൺ​ഗ്രസിനെ അധികാരത്തിലേറ്റിയ ജനങ്ങളെ വീണ്ടും മാറ്റിചിന്തിപ്പിക്കുമോ ഈ കോൺ​ഗ്രസ് നേതാക്കൾ? 

കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന ഗ്രൂപ്പ് പോരിനെ പരസ്യമായി വിമർശിക്കുകയാണ് ജി സുധാകരൻ എംഎൽഎ.  മുഖം നന്നായാൽ പോരാ. ഉള്ളും നന്നാവണം.

  പഴയ യുഡിഎഫ് ആയി മാറരുതെന്നും അതിനല്ല ജനം വോട്ട് കൊടുത്തതെന്നും സുധാകരൻ പറഞ്ഞു.

vachakam
vachakam
vachakam

പഴയ ഗ്രൂപ്പ് കളികളിൽ നാട്ടുകാർക്ക് താല്പര്യമില്ല. ജനങ്ങളുടെ വിശ്വാസം ആണ് വലുത്. ഇടതുപക്ഷത്തിന് അടുത്തകാലത്തൊന്നും ഭരണത്തിൽ തിരിച്ചുവരാനാവില്ല. വലിയ അവസരമാണ് യുഡിഎഫിന് മുന്നിൽ ഉള്ളതെന്നും സുധാകരൻ പറഞ്ഞു.

കെസിയും ചെന്നിത്തലയുമൊക്കെ കഴിവുള്ളവരാണ്. നന്നായി ഭരിച്ചാൽ യുഡിഎഫിന് വീണ്ടും അധികാരത്തിൽ വരാം. അപ്പോൾ കെസിക്കും ചെന്നിത്തലയ്ക്കും ഒക്കെ മുഖ്യമന്ത്രിയാകാമെന്നും ജി സുധാകരൻ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam