കൊച്ചി: തങ്ങളുടെ വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ അയപ്പ ഭക്തര്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.
ഇന്നലെയാണ് എറണാകുളം മരടിന് സമീപത്ത് വെച്ച് ദേശീയപാതയില്‍ കേസിനാസ്പദമായ സംഭവമുണ്ടായത്.
തൃശൂര്‍ സ്വദേശികളായ രഞ്ജിത്ത്, ലാല്‍ കൃഷ്ണദാസ്, ജിഷ്ണു, ജിതിന്‍, അനന്തു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ മരട് പൊലീസ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
