പാലക്കാട്: കല്ലടിക്കോട് ചുങ്കത്തുണ്ടായ വാഹനാപകടത്തില്‍ കാറോടിച്ച അധ്യാപികയ്‌ക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. കല്ലടിക്കോട് മേലേപ്പയ്യാനി സ്വദേശി രജനിക്കെതിരെയാണ് കേസെടുത്തത്.
ദേശീയപാതയിലേക്ക് കയറുമ്പോള്‍ വാഹനം നിര്‍ത്തി ശ്രദ്ധിച്ചുപോകാത്തതും വലതുവശത്ത് നിന്നും മറ്റൊരു വാഹനം മുന്നിലേക്ക് കയറിയപ്പോകുമ്പോള്‍ കാര്‍ അമിതവേഗത്തിലെത്തി ഇടിച്ചതുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കാറിന്റെ മുന്നിലൂടെ കടന്ന ബൈക്കിന്റെ പിന്‍ചക്രത്തിലാണ് കാറിടിച്ചത്.
അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപിച്ച് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രജനിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്