വയനാട്: രണ്‍ജിത്ത് ശ്രീനിവാസന്‍ കൊലപാതക കേസിലെ പ്രതികള്‍ക്ക് വധശിക്ഷ കിട്ടിയത് നീതി ന്യായവ്യവസ്ഥയുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
വിധി പിഎഫ്‌ഐയെ സഹായിച്ച ഇടതു വലതു മുന്നണികള്‍ക്കുള്ള തിരിച്ചടിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
പൊലീസിന്റെ സഹായവും പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നു.
എത്ര സഹായം ലഭിച്ചാലും ഇരുട്ടിന്റെ ശക്തികള്‍ക്ക് ഇവിടെ വാഴാന്‍ കഴിയില്ല. സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വിധിയാണെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്