പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി നോബിൾ മാത്യു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് തീരുമാനമെന്നും, തന്നെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം രാജീവ് ചന്ദ്രശേഖറിനില്ലായെന്നും, തന്നെ സംബന്ധിച്ച് ബിജെപി ജീവനോപാധിയല്ലെന്നും നോബിൾ പറഞ്ഞു.
അതേസമയം, സ്വന്തം നാട്ടിൽ പോലും ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കി കൊടുക്കാൻ കഴിയാത്ത ആളാണ് ജോർജ് കുര്യൻ.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ്റെ വാർഡിൽ ബിജെപിക്ക് കിട്ടിയത് ആകെ 80 വോട്ട് മാത്രമാണെന്നും ക്രൈസ്തവർ ബിജെപിയിലേക്ക് വരാതിരിക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ച ആളാണ് ജോർജ് കുര്യനെന്നും നോബിൾ മാത്യു പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
