കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളിലേക്ക് 

OCTOBER 30, 2026, 8:57 PM

കൊല്ലം: കൊല്ലത്തെ കള്ളനോട്ട് കേസിന്റെ അന്വേഷണം കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളിലേക്ക്.  തിമിംഗല ഛർദ്ദിയുടെ പേരിലും പണം തട്ടലെന്ന് സൂചനയുണ്ട്. 

നോട്ട് ഇരട്ടിപ്പിക്കൽ, കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളുമായി പ്രതി സിബയോണിന് ബന്ധമുണ്ടെന്നാണ് സൂചന. 

സിബിയോണിൻറെ അക്കൌണ്ട് വഴി വൻഇടപാടുകളാണ് നടന്നിരിക്കുന്നത്. അക്കൌണ്ടിൻ എല്ലാ വിവരങ്ങളും ശേഖരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

vachakam
vachakam
vachakam

സിബയോണിൻറെ ലോക്കറിൽ നിന്ന് ലഭിച്ച തിമിംഗല ഛർദ്ദിയുടെ പരിശോധന ഫലം നിർണ്ണായകമാവും.  തിമിംഗല ഛർദി വ്യാജമായി നിർമിച്ചതാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ലക്ഷങ്ങളുടെ സ്വർണമാണ് സിബിയോൺ പണയപ്പെടുത്തിയത്.



vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam