കട്ടപ്പന: ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യയും മരിച്ചതായി റിപ്പോർട്ട്. ബുധനൂര്‍ കടമ്പൂര്‍ സ്വദേശി രാഘവന്‍(95),ഭാര്യ കല്യാണി എന്നിവരാണ് മരിച്ചത്.
രാഘവന്‍ ഞായറാഴ്ച പുലര്‍ച്ചെ 4മണിക്കും കല്യാണി ഞായറാഴ്ച രാത്രി 11നുമാണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരുടെയും സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10: 30തിന് വീട്ടു വളപ്പില്‍ നടത്തും. മക്കള്‍ രഘുനാഥന്‍,ബിജു, മരുമകള്‍ ദിവ്യ ബിജു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്