കോഴിക്കോട്: മാനിപുരത്ത് സ്കൂൾ വാനിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മാനിപുരം സ്വദേശി മുനീറിന്റെ മകൻ ഉവൈസ് ആണ് അപകടത്തിൽ മരിച്ചത്. സ്വന്തം വീടിന് മുന്നിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.
കുഞ്ഞിന്റെ സഹോദരിയെ കൂട്ടാനായി സ്വകാര്യ സ്കൂൾ വാഹനത്തിന് അടുത്തേക്ക് പോയപ്പോഴാണ് അപകടം സംഭവിച്ചത്. ഉവൈസിൻ്റെ സഹോദരിയെ സ്കൂൾ വാഹനത്തിൽ നിന്നും ഇറക്കി മാതാവ് ഡോർ അടക്കുന്നതിനിടയിൽ കുട്ടി കൈവിട്ട് ഓടുകയും പിന്നാലെ വണ്ടി ഇടിക്കുമായുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്