കാസർഗോഡ് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. തൃക്കരിപ്പൂര്‍ പേക്കടത്തെ പരേതനായ രാജന്റെ മകള്‍ അമൃതരാജ് (27) ആണ് മരിച്ചത്. മൃതദേഹം കാണപെട്ട റെയില്‍പാളത്തിനടുത്തായി യുവതിയുടെ കാര്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
ഗള്‍ഫിലായിരുന്ന യുവതി ഏതാനും ആഴ്ചകള്‍ക്ക് മുൻപ് ആണ് നാട്ടിലെത്തിയത്. കാഞ്ഞങ്ങാട് അരിമല ആശുപതിയിലെ നഴ്‌സായിരുന്നു അമൃത. എഴ് മാസം മുൻപ് വിവാഹത്തോടനുബന്ധിച്ചാണ് ആശുപ്രതിയില്‍ നിന്നും ജോലി ഒഴിവായത്.
തൃക്കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്നും ഇരുന്നൂര്‍ മീറ്റര്‍ വടക്ക് മാറി സെന്റ് പോള്‍സ് സ്‌കൂളിന് സമീപം റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി