ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നു

JUNE 15, 2026, 8:55 PM

തൃശൂർ: ഭക്തജന തിരക്ക് കണക്കിലെടുത്ത്  ശബരിമലക്ക് പിന്നാലെ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നു. 

ക്ഷേത്ര വികസനത്തിൻ്റെ ആദ്യപടിയെന്ന നിലയിലാണ് വെർച്യൽ ക്യൂ സംവിധാനം ഏർപ്പെടുത്തുക. ശബരിമലയിലെ മാതൃക ഉൾക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാൽ കൂടുതൽ വിപുലീകരിക്കാനാണ് തീരുമാനം.

ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ദർശനം സുഗമമാക്കാനുമാണ് പുതിയ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുന്നത്

vachakam
vachakam
vachakam

  ദേവസ്വം മന്ത്രി കെ. മുരളീധരൻ്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേകയോഗത്തിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

ക്ഷേത്രത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത് ചർച്ച ചെയ്യുന്നതിനാണ് ദേവസ്വം മന്ത്രി കെ. മുരളീധരൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam