ഗോവിന്ദച്ചാമി പിടിയിൽ 

JULY 24, 2025, 11:37 PM

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ.  കണ്ണൂരിൽ നിന്ന് തന്നെയാണ് ​ഗോവിന്ദച്ചാമിയെ പൊലീസ് പൊക്കിയത്. 

  കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. 

രണ്ട് കൈയ്യുള്ള ആളുകളെക്കാള്‍ കെല്‍പ്പുളയാളാണ് ​ഗോവിന്ദച്ചാമി, ലൈംഗിക സംതൃപ്തിക്കായി അയാൾ എന്തും ചെയ്യും: ഫോറൻസിക് വിദഗ്ധ ഷെർലി വാസു

vachakam
vachakam
vachakam

ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ കുറ്റിക്കാട്ടിൽ ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് സൂചന. ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്.  

ജയിലിന് നാല് കിലോമീറ്റർ അകലെയാണിത്. ആളുകളെ കണ്ടപ്പോൾ മതിൽ ചാടി ഓടിയെന്നും പ്രദേശവാസികൾ പറഞ്ഞിരുന്നു. ഈ മൊഴികളാണ് നിർ‌ണ്ണായകമായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam