സർക്കാർ വാർഷികാഘോഷം : മെയ് 20ന് യുഡിഎഫ് കരിദിനം

MAY 8, 2025, 6:42 AM

തിരുവനന്തപുരം: നൂറുകോടിലധികം ചെലവാക്കി വാർഷികം ആഘോഷിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ' ധൂർത്തിലും ആഡംബരത്തിലും പ്രതിഷേധിച്ച് മെയ് 20ന്   യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം  ആചരിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ അറിയിച്ചു.

അന്നേ ദിവസം വൈകുന്നേരം 5ന്  എല്ലാ ജില്ല ആസ്ഥാനങ്ങളിലും നിയോജകമണ്ഡലങ്ങളിലും കരിങ്കൊടി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തും.

മെയ് 13ന് കൊച്ചിയിൽ നിശ്ചയിച്ചിരുന്ന പ്രതിഷേധറാലി മാറ്റിവെച്ചതായും എം എം ഹസൻ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam